¡Sorpréndeme!

തണ്ടര്‍ ഫോഴ്സ്. ! ദിലീപിന്റെ സുരക്ഷാ സേന | filmibeat Malayalam

2017-10-21 52 Dailymotion

Do You Know About Dileep's Security Force?

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ സേവനം ആണ് ദിലീപ് തേടിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാന പോലീസിനേയോ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തേയോ അറിയിച്ചുകൊണ്ടല്ല ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.